Surprise Me!

IPL 2020 : These 2 Players Will Open For MI Vs CSK | Oneindia Malayalam

2020-09-18 279 Dailymotion

IPL 2020- Mumbai Indians Reveals Their Opening Partnership For IPL 2020<br />കഴിഞ്ഞവര്‍ഷത്തെ ഫൈനലിന്റെ കണക്കുതീര്‍ക്കണം ചെന്നൈയ്ക്ക്. അന്ന് ഒരു റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റത്. മറുഭാഗത്ത് ബദ്ധവൈരികളായ ചെന്നൈയെ തോല്‍പ്പിച്ചുകൊണ്ടുള്ള തുടക്കം മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും; ഒപ്പം പോരാട്ടവീര്യവും. എന്തായാലും ഐപിഎല്ലിലെ ആദ്യമത്സരം ആരാധകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Buy Now on CodeCanyon